ഞാൻ എന്ന സത്യം 

ഒരു പാഴ്ച്ചെടിഎന്ന വ്യാജേന

നൂറായിരം അവഗണനകൾ 

ഇന്നി ഞാനും നിന്നെ സൃഷ്ടിച്ച 

കൈകളാൽ സൃഷ്ടികപെട്ടവൾ…